വിദ്യാര്‍ത്ഥികള്‍ക്കും അക്കാഡമീഷ്യര്‍ക്കും ഏറ്റവും ഉപകാരപ്രദമായ PDF Reader .(Malayalam)
Image PDF ഫയലില്‍ Highlight സൗകര്യവുമായി Foxit PDF Reader, Stamiping, PDF Create And Edit etc
പോര്‍ട്ടബിള്‍ ഡോക്യുമെന്‍റ് ഫോര്‍മാറ്റ് (PDF) കള്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഡോക്യുമെന്‍റ് ഫോര്‍മാറ്റാണ്. ലേ ഔട്ടിലോ, ഡിസൈനിങ്ങിലോ മാറ്റങ്ങളില്ലാതെ വ്യത്യസ്ത ഡിവൈസുകള്‍ക്കിടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നു എന്നതോടൊപ്പം എല്ലാ പ്ലാറ്റ്ഫോമിലും വര്‍ക്ക് ചെയ്യുന്ന വ്യത്യസ്ത തരത്തിലുള്ള പി.ഡി.എഫ് റീഡറുകള്‍ ഫ്രീ ആയിതന്നെ ലഭ്യമാണ് എന്നതും ഇതിന്‍റെ പ്രത്യേഗതയാണ്. ഓരോ പി.ഡി.എഫ് റീഡറുകള്‍ക്കും വ്യത്യസ്ത തരത്തിലുള്ള മേന്മകള്‍ ഉണ്ട്. ഫോക്സിറ്റ് പി.ഡി.എഫ് റീഡര്‍ ഏറ്റവും സിമ്പിളായ യൂസര്‍ ഇന്‍റര്‍ഫേസ് പ്രൊവൈഡ് ചെയ്യുന്നതോടൊപ്പം മറ്റു പി.ഡി.എഫ് റീഡറുകളില്‍ ലഭ്യമല്ലാത്ത പല ടൂളുകളും ഇതില്‍ ലഭ്യമാണ്.
Click here to download Foxit : https://www.foxitsoftware.com/pdf-reader/
- വ്യത്യസ്ഥ കളറുകളില്‍ ടെക്സ്റ്റുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ സാധിക്കുന്നു.
- ടെക്സ്റ്റിനു പുറമെ ഇമേജ് ഫയല്‍സിലും വേണ്ട ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഏരിയ ഹൈലൈറ്റ് ടൂള്‍.
- മൊബൈല്‍ ആപ്പിലും ഈ സൗകര്യങ്ങള്‍ ലഭ്യമാണ്.
- പി.ഡി.എഫുകള്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്നു.
- പി.ഡി.എഫില്‍ എഡിറ്റിങ് വര്‍ക്കുകള്‍ സാധിക്കുന്നു.
- പി.ഡി.എഫുകള്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്നു.
- പി.ഡി.എഫില്‍ എഡിറ്റിങ് വര്‍ക്കുകള്‍ സാധിക്കുന്നു.
- സ്പെഷല്‍ അറ്റെന്‍ഷന്‍ നേടാന്‍ വേണ്ടി സ്റ്റാമ്പുകള്‍ ഉപയോഗപ്പെടുത്താം.
- വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദം.





Post a Comment